കോ​വി​ഡ്: അ​മേ​രി​ക്ക​യി​ല്‍ രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷം കടന്നു

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 30,40,833 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇതുവരെ കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,32,979 ആ​യി. അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ 13,24,947 പേര്‍ രോ​ഗ​മു​ക്തി നേടി.

Article by admin