കുവൈത്തില്‍ ജനജീവിതം സ്​തംഭിക്കും

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ര്‍​ച്ച്‌​ 26 വ​രെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചതോടെ കുവൈത്തില്‍ ജനജീവിതം സ്​ഥംഭിക്കും.
കോ​ഫി ഷോ​പ്പു​ക​ള്‍, റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍ എന്നിയ​വ​യെ​ല്ലാം അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശി​ച്ചതും ജ​ന​ജീ​വി​തത്തെ ബാധിക്കും.
കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കാ​ര്‍​ഗോ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ നി​ര്‍​ത്തി​വെ​ക്കു​ന്ന​തോ​ടെ നേ​ര​േ​ത്ത ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി പേ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​വും. പൊ​തു​വെ മാ​ന്ദ്യം നേ​രി​ടു​ന്ന വ്യാ​പാ​ര മേ​ഖ​ല ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണ്​ കോ​ഫി ഷോ​പ്പു​ക​ള്‍, റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍ എന്നിവ അ​ട​ച്ചി​ടേ​ണ്ടി​വ​രു​ക​യെ​ന്ന്​ വ്യ​ക്ത​മ​ല്ല. പ്ര​തി​സ​ന്ധി നീ​ണ്ടു​പോ​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​വും.

Article by admin