കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഘലയെ ഒഴിവാക്കണമെന്ന് കേന്ദ്രത്തിന് ശിപാര്‍ശ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

പരിസിഥിതി ദുര്‍ബല പ്രദേശം എന്ന കാരണത്താല്‍ സംരക്ഷിക്കപ്പെടാന്‍ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുള്ള കസ്തുരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഘലയെ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനിച്ചു. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ 424 ചതുരശ്ര മീറ്റര്‍ ജനവാസ മേഘലയെന്ന് ബോധ്യപ്പെടുത്തുന്ന പുതിയ മാപ്പാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്

Article by admin